Skip to main content

വൈദീകശ്രേഷ്ഠരുടെ ആശംസകൾ

 




















Comments

Popular posts from this blog

2022 ലെ ക്രിസ്മസ് ആഘോഷം വിജയകരമാക്കിയ എല്ലാവർക്കും നന്ദി

  Dennys Samson (+91 94477 83874 ) General Secretary ബഹുമാന്യരെ, അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷം 2022 ലും ഭംഗിയായി നടത്തുവാൻ സാധിച്ചതിൽ ദൈവത്തെ സ്തുതിക്കാം. സംയുക്ത ക്രിസ്തുമസ് റാലിയും, പൊതുസമ്മേളനവും, ക്രിസ് തീയ കലാസന്ധ്യയും മനോഹരമാക്കുവാൻ സർവ്വശക്തൻ നമ്മെ സഹായിച്ചു. അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുവാൻ അഭിവന്ദ്യ ബിഷപ്പ് മാർ തോമസ് തറയിൽ കടന്നു വരികയും അനുഗ്രഹീതമായ സന്ദേശം ലഭിക്കുകയും ചെയ്തതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ ജില്ലയുടെ അഭിമാനമായ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ IAS നൽകിയ ക്രിസ്തുമസ് പുതുവത്സര സന്ദേശം എന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കട്ടെ. ആദരണീയയായ ജില്ലാ കളക്ടർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് അടൂർ സംയുക്ത ക്രിസ്തുമസിന് എന്നും പ്രചോദനം ആയിരിക്കും. തുടർന്നും സമൂഹത്തിന് വെളിച്ചം പകരുവാൻ നമുക്ക് സാധിക്കട്ടെ! 2022 ലെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഭംഗിയാക്കുവാൻ പ്രയത്നിച്ച ചുമതലക്കാരോടും വന്ദ്യ വൈദികരോടും വിശ്വാസ സമൂഹത്തോടും അടൂർ നിവാസികളോടും നന്ദി കരേറ്റുന്നു ഏവർക്കും അനുഗ്രഹീതമായ പുതുവത്സരം ആശംസിക്കുന്നു അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് വേണ്ടി, ഡ

സംയുക്ത ക്രിസ്തുമസ് ആഘോഷം - 2021

അടൂരിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിൽ അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷ കമ്മിറ്റി ഡിസംബർ 26 ഞായറാഴ്ച 3 മണി മുതൽ അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തുന്നു. അടൂർ സാൽവേഷൻ ആർമി സോങ്ങ്സ്റ്റേഴ്സ് ബ്രിഗേഡിന്റെ ഗാനശുശ്രൂഷയോട് കൂടി ആരംഭിക്കുന്ന ആഘോഷം ബിഷപ്പ് എമിരിറ്റസ് അഭിവന്ദ്യ യൂഹാന്നോൻ മാർ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്യും. ചെയർമാൻ റവ.ഫാ. ജോൺ തോമസ് അധ്യക്ഷത വഹിക്കും. ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ്ജ് ചുനക്കര ക്രിസ്തുമസ് സന്ദേശം നൽകും. സമ്മേളന മദ്ധ്യേ വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങളുടെ ഗാനാലാപനം ഉണ്ടായിരിക്കും. മേജർ തമ്പി തോമസ്, റവ. ഫാ. പി. ജെ. ജോയി(വൈസ് ചെയർമാൻ), റവ.ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, റവ.ഫാ. ജോസ് വെച്ചുവെട്ടിക്കൽ , റവ.ഫാ. ബേബി ജോൺ എന്നിവർ സ്നേഹ സന്ദേശം നല്കും.    ജനറൽ കൺവീനർ റവ.ഫാ.തോമസ് പൂവണ്ണാൽ, റവ.ഫാ.ഷിജു ബേബി, റവ.ഫാ. ജോൺ ജോർജ്, ക്യാപ്റ്റൻ സാബു വിൻസ്, ജെൻസി കടവുങ്കൽ, മാത്യൂസ് ജേക്കബ്, ജോൺസൺ കുളത്തുംകരോട്ട്, കെ. കെ ജയിംസ്, കെ. എം വർഗീസ്, സി. റ്റി. കോശി, ര